Tuesday, 14 January 2014

"ലിബി ബീഡി ബലിച്ചു... ചത്തത് നസീര്‍ ... ഓടിയത് ഫാദര്‍ ... നീയുമുണ്ട്"

 ചില " രസ " തന്ത്രങ്ങൾ

"  സ്കൂളില്‍ പഠിക്കുന്ന കാലത്ത് കെമിസ്ട്രിയില്‍ ഏറ്റവും തലവേദനയായിരുന്ന ഒരു സംഗതിയാണ് Periodic Table. എത്ര പഠിച്ചാലും ഒന്നും ഓര്‍മ്മയില്‍ നില്‍ക്കാത്ത  ഒരു സംഗതിയാണ് ആയിരുന്നു Periodic Table ."





പത്താം ക്ലാസ് പരീക്ഷയ്ക്ക് തൊട്ടു മുന്‍പ് ആലോചിച്ചു നോക്കുമ്പോള്‍ പോലും ആദ്യത്തെ വരി- ഹൈഡ്രജന്‍ (H), ഹീലിയം (He) മാത്രമേ ഓര്‍മ്മ നില്‍ക്കുന്നുള്ളായിരുന്നു. ബാക്കി രണ്ടു Rows ഓര്‍മ്മ കിട്ടുന്നേയില്ല. ഒരു ചങ്ങാതി രക്ഷയ്ക്കെത്തി. രണ്ടു മിനിറ്റ് കൊണ്ട് സംഗതി പഠിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ഇപ്പുറവും ഓര്‍മ്മയില്‍ നില്‍ക്കുന്നുമുണ്ട്. 

 മന്ത്രം ഇങ്ങനെ: 
ആദ്യ റോ- " ലിബി ബീഡി ബലിച്ചു... ചത് തത് നസീര്‍ ... ഓടിയത് ഫാദര്‍ ... നീയുമുണ്ട്"  അതായത് LIbi- LI (Lithium), BEedi- Be (Berillium), Balichu- B (boron), Chathathu- C (Carbon), Nazeer N (Nitrogen), Odiyathu O (Oxygen), Father- F (Flourine), NEeyumundu- Ne (Neon)
രണ്ടാമത്തെ റോ- "നാണംകെട്ട മൈക്കില്‍ ജാക്ക്സന്‍ എല്ലാരെയും സൈറ്റടിച്ചു.. പ്രത്യേകിച്ച് സ്കൂള്‍ ചില്‍ഡ്രന്‍ ... ആരാണ്?" അതായത് NAnamketta- Na (Sodium), Michael 'Gackson'- Mg (Magnesium), ALlaareyum- Al (Aluminium), SIghtadichu- Si (Silicon), Prathyekichu- P (Phosphorus), School- S (Sulphur), ChiLdren- Cl (Chlorine), AaRanu- Ar (Argon).

അന്ന് ആദ്യ മൂന്നു വരി മാത്രം പഠിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ട് വേറെ ഒന്നും പഠിക്കാന്‍ മെനക്കെട്ടില്ല. ആരെങ്കിലും പഠിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ വാചകം മാറ്റി പഠിക്കാം.

Monday, 13 January 2014

ലൈഫൈ - ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ








ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്ക് വൈഫൈയ്ക്ക് പകരം ചെലവുകുറഞ്ഞ പുതിയൊരു വിദ്യ ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത റേഡിയോ ഫ്രീക്വന്‍സിക്ക് പകരം ബള്‍ബുകളിലെ പ്രകാശമുപയോഗിച്ച് കണക്ടിവിറ്റി സാധ്യമാക്കുന്ന നൂതനമാര്‍ഗമാണത്.

ഒരു വാട്ട് എല്‍ഇഡി ബള്‍ബുപയോഗിച്ച് നാല് കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി, ഷാങ്ഹായിയില്‍ ഫ്യൂഡന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൊഫസര്‍ ചി നാന്‍ അറിയിച്ചു.

വൈഫൈ പോലുള്ള പരമ്പരാഗത സാങ്കേതികവിദ്യക്ക് പകരമുള്ള സംഭവമാകയാല്‍ അതിന് 'ലൈഫൈ' ( Li-Fi ) എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷാങ്ഹായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ഫിസിക്‌സിലെ ഗവേഷകരും ഈ മുന്നേറ്റത്തില്‍ പങ്കാളിയായി.

മൈക്രോചിപ്പ് പതിപ്പിച്ച എല്‍ഇഡി ബള്‍ബുകള്‍ക്ക് സെക്കന്‍ഡില്‍ 150 മെഗാബൈറ്റ്‌സ് ഡേറ്റ വീതം വിനിമയം ചെയ്യാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ചൈനയിലെ ശരാശരി ബ്രോഡ്ബാന്‍ഡിന്റെ ഡേറ്റാവിനിമയ ശേഷിയെക്കാള്‍ കൂടുതലാണ് - ചി പറഞ്ഞു.

വൈഫൈ പോലെ നെറ്റ്‌വര്‍ക്കിങിനും, മൊബൈലിനും വേഗമേറിയ കമ്മ്യൂണിക്കേഷന്‍ മാര്‍ഗം തുറന്നു തരുന്ന പുതിയ വിദ്യയ്ക്ക് എഡിന്‍ബറോ സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് ആണ് 'ലൈഫൈ' എന്ന പേരിട്ടത്. ദൃശ്യപ്രകാശത്തെ കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ ( visible light communication technology ) ആണിത്.

നിലവിലുള്ള വയര്‍ലെസ്സ് സിഗ്നല്‍ വിനിമയ ഉപകരണങ്ങള്‍ വളരെ ചെലവുകൂടിയതും ക്ഷമത കുറഞ്ഞവയുമാണ് - ചി ചൂണ്ടിക്കാട്ടി.

'സെല്‍ഫോണുകളുടെ കാര്യത്തില്‍ സിഗ്നലുകള്‍ ശക്തിപ്പെടുത്താനായി ലക്ഷക്കണക്കിന് ബേസ് സ്റ്റെഷനുകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ബേസ് സ്റ്റേഷനുകളില്‍ ഏറ്റവുമധികം ഊര്‍ജം ഉപയോഗിക്കപ്പെടുന്നത് അവയിലെ ശീതീകരണ സംവിധാനത്തിലാണ്'-അവര്‍ പറഞ്ഞു.

ബേസ് സ്റ്റേഷനുകളുമായി താരതമ്യം ചെയ്താല്‍ , ഉപയോഗിക്കാന്‍ കഴിയുന്ന ലൈറ്റ് ബള്‍ബുകളുടെ എണ്ണം പ്രായോഗികമായി എണ്ണമറ്റതാണ്. 'എവിടെ ഒരു എല്‍ഇഡി ബള്‍ബ് ഓണാക്കുന്നോ, അവിടെ ഇന്‍ര്‍നെറ്റ് സിഗ്നലുമുണ്ടാകും. ബള്‍ബ് അണയ്ക്കുമ്പോള്‍ സിഗ്നലും പോകും'-ചി വിശദീകരിച്ചു. 'പ്രകാശം തടസ്സപ്പെടുത്തിയാലും സിഗ്നല്‍ നഷ്ടമാകും'.

ഇപ്പോള്‍ പ്രാരംഭഘട്ടമേ ആയിട്ടുള്ളു. ലൈഫൈ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തെത്തിക്കാന്‍ ഇനിയും ഏറെ മുന്നേറേണ്ടതായിട്ടുണ്ട്. ഷാങ്ഹായിയില്‍ നടക്കുന്ന ചൈന ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ അടുത്ത മാസം പുതിയ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും.


വാറണ്ടിയും ഗ്യാരണ്ടിയും എന്ത് ?






ഗ്യാരണ്ടി :
"   നിങ്ങള്‍ വാങ്ങുന്ന ഉല്‍പന്നത്തിന്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ആ ഉല്‍പന്നം പൂര്‍ണമായും മാറ്റി തരും എന്ന്‍ നിര്‍മ്മാതാവോ വില്പനക്കാരനോ നിങ്ങള്‍ക്ക് തരുന്ന ഉറപ്പാണ് ഗ്യാരണ്ടി. "
നിലവില്‍ വളരെ അപൂര്‍വമായേ കമ്പനികള്‍ ഗ്യാരണ്ടി നല്കാറുളളു. സാധാരണ ഗതിയില്‍ ഉല്‍പന്നം മാറ്റി നല്‍കുമെന്നല്ലാതെ പണം മടക്കി നല്‍കാറുമില്ല. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഉല്‍പന്നം നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ പണം മടക്കി തരുന്ന മണിബാക്ക് ഗ്യാരണ്ടിയും ലഭിക്കാറുണ്ട്.
 
 

വാറണ്ടി :
"    നിങ്ങളുടെ ഉത്പന്നത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സൌജന്യമായി സര്‍വിസ് ചെയ്യുമെന്നാണ് വാറണ്ടികൊണ്ട് അര്ത്ഥമാക്കുന്നത്."
 ഇന്ന് എല്ലാ കമ്പനികളും അവരുടെ നിബന്ധനകള്‍ കൂടി ചേര്‍ത്ത് ലിമിറ്റഡ് വാരന്റിയാണ് നല്‍കാറ്. ഇതുവഴി ഉല്പന്നത്തിന്‍റെ എല്ലാ ഭാഗങ്ങള്ക്കും ഒരുപോലെ വാറണ്ടി ലഭിക്കണമെന്നില്ല. അതുപോലെ ചിലപ്പോള്‍ നിങ്ങള്‍ സ്പെയര്‍ പാര്‍ട്സിനു പണം നല്‍കേണ്ടി വരും. സര്‍വിസ് മാത്രമേ സൌജന്യമായിരിക്കു. അതുപോലെ എല്ലാ തകരാരുകള്‍ക്കും വാറണ്ടി കവര്‍ ചെയ്യില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ ഇടിമിന്നലോ വഴിയുണ്ടാകുന്ന തകരാറുകള്‍ വാരണ്ടിയുടെ പരിധിയില്‍ വരില്ല. ചെറിയ പണം നല്‍കി വാറണ്ടി ദീര്ഘിപ്പിക്കുന്നതിനുള്ള സൌകര്യവും ചില കമ്പനികള്‍ നല്‍കി വരുന്നുണ്ട്‌.

ഓരോ ഉത്‌പന്നത്തിനും വാറണ്ടി വ്യത്യസ്തമായതിനാല്‍ നിബന്ധനകള്‍ എന്തൊക്കെയെന്ന് വ്യക്തമായി ചോദിച്ചറിയാന്‍ ശ്രമിക്കിക.






 
 

Saturday, 11 January 2014

" TOUCH ME HERE " - The Secrets of Touch Screen

         " TOUCH ME HERE " -  The Secrets of Touch Screen 


Touch Screen

Touch screen is an electronic visual display that locates the coordinates of a users touch within display area. It works independently of what is being  displayed on screen

What is Touch Screen Technology?



Touchscreen technology is the direct manipulation type gesture based technology. Direct manipulation is the ability to manipulate digital world inside a screen without the use of command-line-commands. A device which works on touchscreen technology is coined as Touchscreen. 
" A touchscreen is an electronic visual display capable of ‘detecting’ and effectively ‘locating’ a touch over its display area. It is sensitive to the touch of a human finger, hand, pointed finger nail and passive objects like stylus. Users can simply move things on the screen, scroll them, make them bigger and many more."


The touchscreen enables the user to interact directly with what is displayed, rather than using a mouse, touchpad, or any other intermediate device (other than a stylus, which is optional for most modern touchscreens).

Touchscreens are common in devices such as game consoles, all-in-one computers, tablet computers, and smartphones. They can also be attached to computers or, as terminals, to networks. They also play a prominent role in the design of digital appliances such as personal digital assistants (PDAs), satellite navigation devices, mobile phones, and video games and some books.


The first ever touchscreen was developed by E.A Johnson at the Royal Radar Establishment, Malvern, UK in the late 1960s. Evidently, the first touchscreen was a capacitive type; the one widely used in smart phones nowadays. In 1971, a milestone to touchscreen technology was developed by Doctor Sam Hurst, an instructor at the University of Kentucky Research   Foundation. It was a touch sensor named ‘Elograph’. Later in 1974, Hurst in association with his company Elographics came up with the first real touchscreen featuring a transparent surface. In 1977, Elographics developed and patented a resistive touchscreen technology, one of the most popular touchscreen technologies in use today.

How Does a Touchscreen Work? 

A basic touchscreen has three main components:


  1  Touch sensor;

  2  Controller; 

  3  Software driver.
 
Basic components of Touch screen

The touchscreen is an input device, so it needs to be combined with a display and a PC or other device to make a complete touch input system.

  1. A touch screen sensor is a clear glass panel with a touch responsive surface. The touch sensor/panel is placed over a display screen so that the responsive area of the panel covers the viewable area of the video screen. There are several different touch sensor technologies on the market today, each using a different method to detect touch input. The sensor generally has an electrical current or signal going through it and touching the screen can cause a voltage or signal change. This change is used to determine the location of the touch to the screen.   
  2. The controller connects between the touch sensor and the PC. It takes information from the touch sensor and translates it into information that PC can understand. The controller determines what type of interface/connection you will need on the PC. Controllers are available that can connect to a Serial/COM port (PC) or to a USB port. Specialized controllers are also available that work with DVD players and other devices 
  3. The driver allows the touchscreen and computer to work together. It tells the computer's operating system how to interpret the touch event information that is sent from the controller. Most touch screen drivers today are a mouse-emulation type driver. This makes touching the screen as same as clicking your mouse at the same location on the screen. This allows the touchscreen to work with existing software and allows new applications to be developed without the need for touchscreen specific programming.     

Types of Touchscreen Technology
Let us now give an engineer’s eye to this revolutionary technology. A touchscreen is a 2 dimensional sensing device made of 2 sheets of material separated by spacers. There are four main touchscreen technologies:
1)      Resistive
2)      Capacitive
3)      Surface Acoustic Wave
4)      Infrared/ optical


 
Resistive type





Capacitive type 







SAW type





 
IR touch screen


Optical type



Comparison




ANEESH P THANKACHAN
ME (Communication Systems)
B Tech (Electronics & Communication Engineering)
Engg Diploma (Applied Electronics)
Associate Professor , Department of ECE
Younus College of Engineering & Technology, Kollam


Some HAPPY Moments in YECT


Onam Celebration 2013
Birthday Celebration With First year students 2013 November 8







With 2011 Pass out students

Xmas celebration 2010 with 2007-2011 students
Onam celebration 2011
With 2011 pass out ECE B batch

When 2007-2011 students gave a memento for " Best advisor" .... from bottom of their hearts........




















പത്രത്താളുകളിലൂടെ വിദ്യാർഥികൾക്കൊപ്പം ....

Mentored the Project in YUVA MASTERMIND 2011 ,a state level competition of science and technology projects by Malayala Manorama at Amaljyothi College of Engineering on 18th and 19th  Feb 2011


News appeared in Malayala Manorama





News appeared in Mathrubhumi about The Project BLACK BOX FOR CAR





News appeared in Malayala Manorama about The Project BIOMETRIC VOTING MACHINE








  
News appeared in Mathrubhumi  





 
Press meet at Kollam press club
19-6 -20 1 3 ല് കൊല്ലം prees ക്ലബ്‌ ല് വച്ച് എന്റെ students നടത്തിയ വാർത്ത സമ്മേളനത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ





 Video link

https://www.facebook.com/photo.php?v=575514375826276&set=vb.100001031577502&type=3&theater


" Meals in a Minute " - The mystery behind the Microwave Oven

" Meals in a Minute " - The mystery behind the Microwave Oven
Microwave Oven

 
                    Microwave oven is one of the most widely used household appliances. Most of homes and most of conveniences store and restaurants have microwave oven. The reason for its popularity is that it cooks food in an amazingly short amount of time. They are also extremely efficient in their use of electricity because a microwave oven heats only the food – nothing else.

 

OPERATING PRINCIPLE OF MICROWAVE OVEN

                                   A microwave oven uses microwaves to heat food. Microwaves are radio waves.
 In the case of microwave ovens, the commonly used radio wave frequency is roughly 2,500 megahertz (2.5 gigahertz). 
Radio waves in this frequency range have an interesting property : they are absorbed by water, fats and sugars. When they are absorbed they are converted directly into atomic motion and motion is converted into heat.

Microwaves in this frequency range have another interesting property: they are not absorbed by most plastics, glass or ceramics. And metal reflects microwaves, which is why metals cause spark in a microwave oven. The reason that metal reflects microwaves is that no electronic waves resident in inside of conductor because conductor’s conductivity is infinity as we studied in our course.

Let’s look at this in detail. Molecules of all food are consist of a dipole and have positive charge in one side and have negative charge in another side. If we put electromagnetic fields in this, all molecules are rearranged : +charge is to negative pole pole and –charge is to positive pole. In this process molecules heat is produced by friction. The frequency of microwave oven is 2,500 megahertz as we saw before. Then microwave of this frequency change the direction of electromagnetic fields 2,500,000,000 times in 1 second. Consequently the heat efficiency of a microwave oven is greatly high.


Advantages and Disadvantages of Microwave Oven


Technical Details of of Microwave Oven





A microwave oven consists of:
  1. A high voltage power source, commonly a simple transformer or an electronic power converter, which passes energy to the magnetron
  2. A high voltage capacitor connected to the magnetron, transformer and via a diode to the chassis.
  3. A cavity magnetron, which converts high-voltage electric energy to microwave radiation
  4. A magnetron control circuit (usually with a microcontroller)
  5. A waveguide (to control the direction of the microwaves)
  6. A metal cooking chamber

                                     A microwave oven heats food by passing microwave radiation through it. Microwaves are a form of non-ionizing electromagnetic radiation with a frequency higher than ordinary radio waves but lower than infrared light. Microwave ovens use frequencies in one of the ISM (industrial, scientific, medical) bands, which are reserved for this use, so they don't interfere with other vital radio services. Consumer ovens usually use 2.45 gigahertz (GHz)—a wavelength of 12.2 centimetres (4.80 in)—while large industrial/commercial ovens often use 915 megahertz (MHz)—32.8 centimetres (12.9 in). Water, fat, and other substances in the food absorb energy from the microwaves in a process called dielectric heating. Many molecules (such as those of water) are electric dipoles, meaning that they have a partial positive charge at one end and a partial negative charge at the other, and therefore rotate as they try to align themselves with the alternating electric field of the microwaves. Rotating molecules hit other molecules and put them into motion, thus dispersing energy. This energy, when dispersed as molecular vibration in solids and liquids (i.e., as both potential energy and kinetic energy of atoms), is heat.



                                     ANEESH P THANKACHAN
                                     M. E (Communication Systems)
                                     B. Tech (Electronics & Communication Engineering)
                                     Engg. Diploma (Applied Electronics)
                                    
Associate Professor , Department of ECE
                                     Younus College of Engineering & Technology, Kollam